ഗുജറാത്ത് ടൈറ്റൻസിന് ആവേശ വിജയം

content-mm-mo-web-stories content-mm-mo-web-stories-sports 7g5gbdhrtj72hamomnsdhho2oj 5tnn12litue33n0g9vtsl4441m gujarat-titans-win-by-3-wickets-against-rajasthan-royals content-mm-mo-web-stories-sports-2024

അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 3 വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ്

Image Credit: Instagram /gujarat_titans

അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ (72) നേതൃത്വത്തിലാണ് ടൈറ്റൻസ് റോയൽസിന്റെ അപരാജിത കുതിപ്പിന് തടയിട്ടത്.

Image Credit: Instagram /gujarat_titans

രാജസ്ഥാൻ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് 7 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് ജയം പിടിച്ചെടുത്തത്.

Image Credit: Instagram /gujarat_titans

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിനായി ഓപ്പണർമാർ പതിഞ്ഞ തുടക്കമാണ് നൽകിയത്.

Image Credit: Instagram /gujarat_titans

പവർപ്ലേ ഓവറുകളിൽ 44 റൺസ് മാത്രമാണ് ഗുജറാത്ത് ബാറ്റർമാർ അടിച്ചെടുത്തത്.

Image Credit: Instagram /gujarat_titans

ആദ്യ വിക്കറ്റിൽ 64 റൺസ് ചേർക്കാനായെങ്കിലും റൺറേറ്റ് ഉയർത്താനാവാത്തത് തിരിച്ചടിയായി.

Image Credit: Instagram /gujarat_titans

സ്കോർ: രാജസ്ഥാൻ റോയൽസ് – 20 ഓവറിൽ 3ന് 196, ഗുജറാത്ത് ടൈറ്റൻസ് – 20 ഓവറിൽ 7ന് 199.

Image Credit: Instagram /gujarat_titans