മുംബൈ ഇന്ത്യൻസിന് നാടകീയ വിജയം

content-mm-mo-web-stories 4tgfier92q8brpibu388o6k26 content-mm-mo-web-stories-sports s6unqlfuuubiq0a99qno7t9le mumbai-indians-upset-punjab-kings-by-9-runs-in-a-nail-biting-climax content-mm-mo-web-stories-sports-2024

വിജയ സാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 9 റൺസിന്റെ നാടകീയ ജയം

Image Credit: Instagram / mumbaiindians

ആദ്യം ബാറ്റു ചെയ്ത് 192 റൺസ് നേടിയ മുംബൈ, ബോളിങ്ങിൽ വെറും 14 റൺസിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ പിഴുതു.

Image Credit: Instagram / mumbaiindians

മുംബൈ അനായാസ വിജയം പ്രതീക്ഷിച്ചിരിക്കെ അദ്ഭുതകരമായി തിരിച്ചടിച്ച പഞ്ചാബ് ജയത്തിന് അരികിലെത്തിയിരുന്നു.

Image Credit: Instagram / mumbaiindians

3 വിക്കറ്റ് ശേഷിക്കെ അവസാന 4 ഓവറിൽ 28 റൺസായിരുന്നു അവരുടെ ലക്ഷ്യം.

Image Credit: Instagram / mumbaiindians

അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ 5 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബിനെ ഓൾഔട്ടാക്കി. സ്കോർ: മുംബൈ– 20 ഓവറിൽ 7ന് 192. പഞ്ചാബ്– 19.1 ഓവറിൽ 183.

Image Credit: Instagram / mumbaiindians

3 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

Image Credit: Instagram / mumbaiindians