മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്

content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2024 1edq2gp8oq7rkhii5ek27fg0p1 7m50mj8duagblf8bkud4tcr5p1 rajasthan-royals-beat-mumbai-indians-by-9-wickets

ഓപ്പണർ യശസ്വി ജയ്സ്‍വാളിന്റെ അപരാജിത സെഞ്ചറിയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റം

Image Credit: Instagram / rajasthanroyals

മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം കേവലം ഒരു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്.

Image Credit: Instagram / rajasthanroyals

ഇടയ്ക്ക് മഴ രസംകൊല്ലിയായെങ്കിലും റോയൽസിന്റെ ബാറ്റിൽനിന്ന് റണ്ണൊഴുക്കിന് കുറവുണ്ടായില്ല.

Image Credit: Instagram / rajasthanroyals

ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്.

Image Credit: Instagram / rajasthanroyals

സ്കോർ: മുംബൈ ഇന്ത്യൻസ് – 20 ഓവറിൽ 9ന് 179, രാജസ്ഥാൻ റോയൽസ് – 18.4 ഓവറിൽ 1ന് 183.

Image Credit: Instagram / rajasthanroyals

Image Credit: Instagram / rajasthanroyals