ചെന്നൈ സൂപ്പർ കിങ്സിനെ മലർത്തിയടിച്ചു പഞ്ചാബ് കിങ്സ്

47chga154r8v79t51te5i7u79c content-mm-mo-web-stories punjab-kings-beat-chennai-super-kings-by-7-wickets content-mm-mo-web-stories-sports 6ef0dfh0ou7mpjblo1ar46ahqq content-mm-mo-web-stories-sports-2024

ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം..

Image Credit: Instagram / punjabkingsipl

ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറിൽ 7ന് 162 റൺസാണു നേടിയത്.

Image Credit: Instagram / punjabkingsipl

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 17.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഇതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്കു നിറംവച്ചു.

Image Credit: Instagram / punjabkingsipl

ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 48 പന്തിൽ 62 റൺസെടുത്ത ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്‌ക്‌വാദാണു ചെന്നൈ നിരയിലെ ടോപ് സ്കോറര്‍.

Image Credit: Instagram / punjabkingsipl

അജിൻക്യ രഹാനെ (29), സമീർ റിസ്‌വി (21), മൊയീൻ അലി (15), എം.എസ്.ധോണി (14) എന്നിവരും രണ്ടക്കം കടന്നു.

Image Credit: Instagram / punjabkingsipl

പഞ്ചാബിനായി ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Image Credit: Instagram / punjabkingsipl