ഗുജറാത്തിനെ തകർത്ത് ബെംഗളൂരു

content-mm-mo-web-stories content-mm-mo-web-stories-sports 77100gucs7b3r61q8g08op59q1 content-mm-mo-web-stories-sports-2024 16c6f54fl3danq0b1j2bt8psla royal-challengers-bengaluru-defeat-gujarat-titans-by-4-wickets

ഐപിഎല്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആധികാരിക ജയം

Image Credit: Instagram / royalchallengers.bengaluru

19.3 ഓവറിൽ 147 റൺസിനിടെ ഗുജറാത്ത് ടീം ഓൾ ഔട്ടായിരുന്നു.

Image Credit: Instagram / royalchallengers.bengaluru

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 13.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്താണു വിജയം കുറിച്ചത്.

Image Credit: Instagram / royalchallengers.bengaluru

ഇതോടെ ബെംഗളൂരുവിനു പ്ലേ ഓഫ് പ്രതീക്ഷയായി. ടോസ് നേടിയ ആർസിബി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Image Credit: Instagram / royalchallengers.bengaluru

23 പന്തിൽ 64 റൺസ് നേടിയ ഹാഫ് ഡുപ്ലെസി, 27 പന്തിൽ 42 റൺസ് നേടിയ വിരാട് കോലി എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണു ബെംഗളൂരുവിന്റെ വിജയം.

Image Credit: Instagram / royalchallengers.bengaluru

ദിനേഷ് കാർത്തിക് (12 പന്തിൽ 21), സ്വപ്നിൽ സിങ് (9 പന്തിൽ 15) എന്നിവരും ടീം സ്കോറിങ്ങിനെ സഹായിച്ചു.

Image Credit: Instagram / royalchallengers.bengaluru

ഗുജറാത്ത് താരങ്ങളായ ജോഷ് ലിറ്റിൽ 4 വിക്കറ്റും നൂർ അഹമ്മദ് 2 വിക്കറ്റും നേടി

Image Credit: Instagram / royalchallengers.bengaluru