ഹൈദരാബാദിനെ മുട്ടുകുത്തിച്ച് മുംബൈ

content-mm-mo-web-stories 630aj1e8incaapq1vt8ibam4f1 content-mm-mo-web-stories-sports 2jts8k7jeoiepm4h46s3u8240p mumbai-indians-win-by-7-wickets-against-sunrisers content-mm-mo-web-stories-sports-2024

സൂര്യകുമാർ യാദവിന്റെ സെഞ്ചറി തിളക്കത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിനു തോൽപ്പിച്ച് മുംബൈ

Image Credit: Instagram / mumbaiindians

174 റൺസ‌െന്ന വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ സ്വന്തമാക്കി.

Image Credit: Instagram / mumbaiindians

51 പന്തിൽ 102 റൺസുമായി ഔട്ടാകാതെ നിന്നാണു സൂര്യകുമാർ മുംബൈയെ വിജയതീരത്ത് എത്തിച്ചത്. 12 ഫോറും 6 സിക്സും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്

Image Credit: Instagram / mumbaiindians

തിലക് വർമ (37), ഇഷാൻ കിഷൻ (9), രോഹിത് ശർമ (4) എന്നിവരും സൂര്യകുമാറിനു പിന്തുണയേകി.

Image Credit: Instagram / mumbaiindians

ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ, മാക്രോ ജാൻസൻ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Image Credit: Instagram / mumbaiindians

വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

Image Credit: Instagram / mumbaiindians

20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് 173 റൺസ് നേടി.

Image Credit: Instagram / mumbaiindians

Image Credit: Instagram / mumbaiindians