ഐപിഎൽ ജീവൻ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു

royal-challengers-bangalore-keep-playoff-hopes-alive content-mm-mo-web-stories content-mm-mo-web-stories-sports 50c7hcp9gj3mdvf1r8pocp4rfk content-mm-mo-web-stories-sports-2024 786li30smnfci2qn8a4kfskvam

സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ടൂർണമെന്റിൽ ജീവൻ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു

Image Credit: Instagram / royalchallengers.bengaluru

നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 47 റൺസിനാണ് ആർസിബിയുടെ വിജയം.

Image Credit: Instagram / royalchallengers.bengaluru

ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ അഞ്ചാമതായി. ചെന്നൈയ്‌ക്കെതിരായ അവസാന ലീഗ് മത്സരം വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചാകും

Image Credit: Instagram / royalchallengers.bengaluru

ബെംഗളൂരുവിന്റെ ഭാവി. തോൽവിയോടെ ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്കും മങ്ങലേറ്റു. ഡൽഹി ആറാം സ്ഥാനത്താണ്.

Image Credit: Instagram / royalchallengers.bengaluru

ബെംഗളൂരു ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 19.1 ഓവറിൽ റൺസിൽ 140 അവസാനിച്ചു.

Image Credit: Instagram / royalchallengers.bengaluru

മൂന്നു വിക്കറ്റ് വീഴ്ത്തിയ യഷ് ദയാൽ, രണ്ടു വിക്കറ്റെടുത്ത ലോക്കി ഫർഗൂസൺ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, കാമറൂൺ ഗ്രീൻ എന്നിവരടങ്ങിയ ബോളിങ് നിരയാണ് ബെംഗളൂരുവിന് മികച്ച വിജയം സമ്മാനിച്ചത്.

Image Credit: Instagram / royalchallengers.bengaluru

ഡൽഹിക്കായി ക്യാപ്റ്റൻ അക്ഷർ പട്ടേൽ (39 പന്തിൽ 57) അർധസെഞ്ചറിയുമായി പൊരുതിയെങ്കിലും വിഫലമായി.

Image Credit: Instagram / royalchallengers.bengaluru