യൂറോ കപ്പിൽ ക്രൊയേഷ്യയെ തകര്‍ത്ത് സ്പെയിൻ

bto9irhq853fkm6jrkc1s216k 6f87i6nmgm2g1c2j55tsc9m434-list 1n84n67ajg9v0nul9ua4ms23el-list

യൂറോ കപ്പിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകര്‍ത്ത് സ്പെയിൻ..

Image Credit: Instagram / sefutbol

ആദ്യ പകുതിയിലാണ് സ്പെയിൻ മൂന്നു ഗോളുകളും നേടിയത്.

Image Credit: Instagram / sefutbol

അൽവാരോ മൊറാട്ട (29), ഫാബിയൻ റൂയിസ് (32), ഡാനി കർവജാൽ (47) എന്നിവരാണു സ്പെയിനിന്റെ ഗോൾ സ്കോറര്‍മാർ.

Image Credit: Instagram / sefutbol

ക്രൊയേഷ്യയുടെ ഗോൾ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല

Image Credit: Instagram / sefutbol

ആദ്യ പകുതിയിൽ ലീഡെടുത്ത സ്പെയിൻ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു.

Image Credit: Instagram / sefutbol

80–ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ക്രൊയേഷ്യ ഒരു ഗോൾ മടക്കിയെങ്കിലും, വാർ പരിശോധനയ്ക്കു ശേഷം ഗോൾ പിൻവലിച്ചു.

Image Credit: Instagram / sefutbol

78–ാം മിനിറ്റില്‍ ക്രൊയേഷ്യൻ താരം പെരിസിച്ചിനെ റോഡ്രി വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്.

Image Credit: Instagram / sefutbol

പെറ്റ്കോവിച്ച് എടുത്ത കിക്ക് സ്പാനിഷ് ഗോളി തട്ടിയകറ്റിയെങ്കിലും, റീബൗണ്ടിൽ പെരിസിച്ച് ലക്ഷ്യം കണ്ടു.

Image Credit: Instagram / sefutbol