വെങ്കല മെഡൽ വെടിവച്ചിട്ട് സ്വപ്നിൽ കുസാലെ

6f87i6nmgm2g1c2j55tsc9m434-list 6m4oophilp8vivqlk8n38dn59v 1n84n67ajg9v0nul9ua4ms23el-list

ഒളിംപിക്സിൽ ഇന്ത്യയ്ക്കു മൂന്നാം മെഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെയുടെ കുതിപ്പ്.

Image Credit: Instagram / swapnil_kusale

50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്.

Image Credit: Instagram / swapnil_kusale

411.6 പോയിന്റുമായാണ് സ്വപ്നിലിന്റെ കുതിപ്പ്.

Image Credit: Instagram / swapnil_kusale

മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്.

Image Credit: Instagram / swapnil_kusale

2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു

Image Credit: Instagram / swapnil_kusale

കഴിഞ്ഞ വർഷം ബാകുവിൽ നടന്ന ലോകകപ്പിൽ മിക്സഡ് ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത, ടീം ഇനങ്ങളിൽ വെള്ളി മെഡലും വിജയിച്ചിട്ടുണ്ട്.

Image Credit: Instagram / swapnil_kusale
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article