ബ്ലൂ ഒറിജിൻ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിൻ ലക്ഷ്യമിടുന്നത് ബഹിരാകാശ ടൂറിസം

66n2tfbjlo2mhjqi6lmgajk334 56jldkd5g94m067ingvj9pm80u content-mm-mo-web-stories bezos-blue-origin-space-tourism-flight-launches-july-20 content-mm-mo-web-stories-technology-2021 content-mm-mo-web-stories-technology

ആഡംബര പേടകം

ബഹിരാകാശ വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേകം തയാറാക്കിയ പേടകമാണ് ന്യൂ ഷെപ്പേഡ് ക്യാപ്‌സ്യൂൾ

ആറു പേർ

പേടകത്തിൽ ഒരേസമയം 6 പേർക്ക് യാത്ര പോകാം

3.40 ലക്ഷം അടി ഉയരത്തില്‍

ഭൂമിക്ക് മുകളില്‍ 3.40 ലക്ഷം അടി വരെ ഉയരത്തില്‍ പോയി ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയും കാഴ്ചകളും കാണാം

റോക്കറ്റ്

60 അടി ഉയരമുള്ള റോക്കറ്റില്‍ സഞ്ചാരികളുടെ ക്യാപ്‌സ്യൂള്‍ ഏറ്റവും മുകളിലെ ഭാഗത്താണ് സജ്ജീകരിച്ചിരിക്കുന്നത്

ആഡംബര റൂം

ഹെലിക്കോപ്റ്ററുകളിലെ ഇരിപ്പിടങ്ങള്‍ക്ക് സമാനമായാണ് ക്യാപ്‌സ്യൂളിലെ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരിക്കുന്നത്

തിരിച്ചിറക്കം

യാത്രയ്ക്കൊടുവിൽ പേടകത്തിന്റെ ലാൻഡിങ് പാരച്യൂട്ടിലാണ്

ആദ്യ യാത്ര ജൂലൈ 20ന്

ബ്ലൂ ഒറിജിൻ പേടകത്തിൽ മൂന്നുപേരെ വഹിച്ചുള്ള ആദ്യയാത്ര ജൂലൈ 20നാണ്