content-mm-mo-web-stories whatsapps-view-once-feature 1ugclvehjh0c5jaife33spk56o 3hlkhh523nv44bmrc84nov0jbn content-mm-mo-web-stories-technology-2021 content-mm-mo-web-stories-technology

ഒരിക്കൽ കാണാം

ഫോട്ടോകളും വിഡിയോകളും സ്വീകരിച്ചാൽ ഒറ്റപ്രാവശ്യം മാത്രം കാണാം

ഗാലറിയിൽ സൂക്ഷിക്കില്ല

അപ്രത്യക്ഷമാകുന്ന ഫോട്ടോകൾ ഗാലറിയിൽ സൂക്ഷിക്കില്ല

സ്ക്രീൻ ഷോട്ട് എടുക്കാം

മെസേജുകൾ അപ്രത്യക്ഷമാകും മുൻപെ സ്ക്രീൻ ഷോട്ട് എടുക്കാം

ആദ്യം ഐഫോണിൽ

വ്യൂ വൺസ് ഫീച്ചർ ആദ്യമെത്തിയത് ഐഫോൺ, ഐഒഎസ് ഉപകരണങ്ങളിൽ

വ്യൂ വൺസിൽ ആശങ്ക

വ്യൂ വൺസ് വരുന്നതോടെ വാട്സാപ്പിലെ സെക്സ്റ്റിങ് കൂടുമെന്ന് നിരീക്ഷണം