top-7-camera-phones content-mm-mo-web-stories 5bhktl2l4o20ajrbgim09e9q3f content-mm-mo-web-stories-technology-2021 14qpa02job0sptg31ktjkoqttq content-mm-mo-web-stories-technology

വാവെയ് പി50 പ്രോ

വാവെയുടെ പി50 പ്രോയ്ക്ക് മൊത്തം 144 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. ഫൊട്ടോഗ്രഫിയല്‍ മാത്രമാണെങ്കില്‍ ഫോണിന് 149 പോയിന്റും ലഭിച്ചിട്ടുണ്ട്

ഷഓമി മി 11 അള്‍ട്രാ

ഷഓമി മി 11 അള്‍ട്രായ്ക്ക് മൊത്തം 143 പോയിന്റാണ് ഉള്ളത്. ഫൊട്ടോഗ്രഫിയില്‍ മാത്രമാണെങ്കില്‍ 148 പോയിന്റും ഉണ്ട്

വാവെയ് മെയ്റ്റ് 40 പ്രോ പ്ലസ്

വാവെയ് മെയ്റ്റ് 40 പ്രോ പ്ലസാണ് മൂന്നാം സ്ഥാനത്തുള്ളത്. 138 പോയിന്റാണ് മൊത്തം ലഭിച്ചിരിക്കുന്നത്. ഫൊട്ടോഗ്രഫിക്കു മാത്രമാണെങ്കില്‍ 144 പോയിന്റും ലഭിച്ചിട്ടുണ്ട്

ഐഫോണ്‍ 13 പ്രോ മാക്‌സ്, പ്രോ

പുതിയ ഐഫോൺ 13 പ്രോ മാകസ്, പ്രോ ആണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. മൊത്തം 137 പോയിന്റാണ് ഉള്ളത്

വാവെയ് മെയ്റ്റ് 40 പ്രോ

വാവെയ് കമ്പനിയുടെ മെയ്റ്റ് 40 പ്രോയാണ് ആറാം സ്ഥാനത്ത്. മെയ്റ്റ് 40 പ്രോയ്ക്ക് 136 പോയിന്റാണ് ഉള്ളത്. ഫോട്ടോയ്ക്കു മാത്രമാണെങ്കില്‍ 140 പോയിന്റും ഉണ്ട്

ഗൂഗിൾ പിക്സൽ 6 പ്രോ

പിക്സൽ 6 പ്രോയ്ക്ക് മൊത്തം റാങ്കിങ്ങില്‍ ലഭിച്ചിരിക്കുന്നത് 135 പോയിന്റ് ആണ്. ഫൊട്ടോഗ്രഫി മാത്രം പരിഗണിച്ചാല്‍ 143 പോയിന്റുമാണ് ലഭിച്ചത്