ഐഫോണ്‍ 14 ൽ പ്രതീക്ഷിക്കുന്നതെന്ത്?

content-mm-mo-web-stories 6d0nmj1trgaf22kntja6mrc06s 527f5jmso13r96kd3vv6j33n76 content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology iphone-14-what-we-know-so-far

ആപ്പിൾ ഐഫോൺ 14 ലൈനപ്പ് ഈ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്യും

ഐഫോൺ 14 ന്റെ സ്ക്രീനിൽ നോച്ച് ഉണ്ടാകില്ല. ഹോൾ-പഞ്ച് ഡിസൈൻ സ്വീകരിക്കും

ഐഫോൺ 14 ന്റെ എല്ലാ മോഡലുകൾക്കും 120Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും

ഐഫോൺ 14ന്റെ ബോഡി ഡിസൈനിൽ മാറ്റങ്ങളുണ്ടാകും. പിൻ ക്യാമറ ബമ്പ് ഒഴിവാക്കിയേക്കും

ആപ്പിൾ മിനി ലൈനപ്പ് അവസാനിപ്പിച്ചേക്കും, എസ്ഇ- മോഡൽ ഇറങ്ങിയേക്കും

14 സീരീസിന് 48 മെഗാപിക്സൽ സെൻസറും 8K വിഡിയോ റെക്കോർഡിംഗ് ശേഷിയും ഉണ്ടാകും

ഐഫോൺ 14 ന് ആപ്പിളിന്റെ തന്നെ എ16 പ്രോസസർ