ഫോൺ കുത്തിയിട്ട് ഉറങ്ങല്ലേ...

content-mm-mo-web-stories 3qifieku6t0d9j21c5k0go2hc7 1nkgk7r7ir1g57vbkhvdeu74vm content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology phone-charging-tips

ഫോൺ പൊട്ടിത്തെറി അപകടങ്ങൾ ഏറെയും ചാർജിങ്ങിനിടെയാണ്

ഫോൺ ചാർജിലിട്ട് ഉപയോഗിക്കാതിരിക്കുക

ചാർജ് ചെയ്യുമ്പോൾ മദർബോർഡിന് കൂടുതൽ ജോലി നൽകാതിരിക്കുക

കേടായ ബാറ്ററി എത്രയും വേഗം മാറ്റണം

ബാറ്ററി കേടാണെന്നു തോന്നിയാൽ അവസാനം വരെ ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കുക

ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്