2022ലെ ആദ്യ ഐഫോൺ 43,900 രൂപയ്ക്ക് വാങ്ങണോ?

content-mm-mo-web-stories apple-iphone-se-5g-six-easy-ways-to-understand-the-affordable-iphone jprb85ca2t0cor47eh03t9328 2uupm886m9oiduhnvp6d4kl83e content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology

ഐഫോണ്‍ എസ്ഇ 5ജി മോഡലിന് പ്രതീക്ഷിച്ചതിനേക്കാൾ വില കൂടുതല്‍

ഐഫോണ്‍ എസ്ഇ 5ജി ഇന്ത്യ പോലത്തെ രാജ്യങ്ങളെ ഉദ്ദേശിച്ചു പുറത്തിറക്കിയത്

പുതിയ ഐഫോണ്‍ പ്രീമിയം സീരീസിന് ശക്തി പകരുന്ന എ15 ബയോണിക് പ്രോസസർ

ഐഫോണ്‍ എസ്ഇ 5ജിയിലെ ചില ഭാഗങ്ങള്‍ 100 ശതമാനം പുനഃചംക്രമണം ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിർമാണം

ഒറ്റ പിന്‍ ക്യാമറ, നിരവധി ഫൊട്ടോഗ്രാഫി ഫീച്ചറുകൾ

സെല്‍ഫി ക്യാമറയ്ക്ക് 7എംപി റെസലൂഷൻ. ഡീപ് ഫ്യൂഷന്‍ അടക്കമുളള പല ഫീച്ചറുകളും ഈ ക്യാമറയ്ക്കും ലഭിക്കും. പരമാവധി വിഡിയോ ക്വാളിറ്റി 1080പി