വാട്സാപ് ബ്ലോക്ക് ചെയ്യും... ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ

content-mm-mo-web-stories 6du4uf1vf26lmmjrdseqtdlsu2 31652bolivgbnn78rke0bpjlbn content-mm-mo-web-stories-technology-2022 your-whatsapp-account-may-get-slapped content-mm-mo-web-stories-technology

ആരെങ്കിലും ഒരു അക്കൗണ്ട് റിപ്പോർട്ട് ചെയ്താൽ 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കു ബ്ലോക്കു ചെയ്‌തേക്കാം.

ഒരാള്‍ തുടര്‍ച്ചയായി 120 ദിവസം അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ അക്കൗണ്ട് ബ്ലോക്കായേക്കാം.

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യും.

വാട്‌സാപ് വഴി വൈറസുകളെയും മാല്‍വെയറിനെയും അയച്ചുവെന്നു കണ്ടെത്തിയാല്‍ ആപ് നിരോധിക്കപ്പെടും.

സ്പാം സന്ദേശങ്ങള്‍ അയച്ചു എന്നു കണ്ടെത്തിയാല്‍ അക്കൗണ്ട് നിരോധിക്കപ്പെടും.

അനധികൃത വാട്‌സാപ് അക്കൗണ്ടുകള്‍ നിരോധിക്കപ്പെടും.

വാട്‌സാപ്പിന്റെ വ്യാജ വകഭേദങ്ങൾ ഉപയോഗിച്ചാൽ ബ്ലോക്ക് ചെയ്യപ്പെടും.

നിയമപരമല്ലാത്ത ഉള്ളടക്കങ്ങള്‍, അശ്ലീലം, മാനഹാനിയുണ്ടാക്കുന്ന സന്ദേശങ്ങള്‍ അയച്ചാലും അക്കൗണ്ട് നിരോധിക്കപ്പെടാം.