10 പ്രോ: വൺപ്ലസിന്റെ പുതു നായകൻ

content-mm-mo-web-stories content-mm-mo-web-stories-technology-2022 stunning-features-oneplus-10-pro-mobile 1jif39ojuj9r3u1fjk7nnutrp 15bbo1gf1mjhe58tam9lrmjqn8 content-mm-mo-web-stories-technology

വൺ പ്ലസ് 10 പ്രോ എല്ലാ അർഥത്തിലും കഴിഞ്ഞ വർഷം ഇറങ്ങിയ 9 പ്രോയുടെ പിൻഗാമിയാണ്

10 പ്രോയിലെ ക്യാമറ ഹാസൽ ബ്ലാഡിന്റെ രണ്ടാം തലമുറ മൊബൈൽ ക്യാമറയാണ്

സെൽഫി ക്യാമറ 32 എംപിയാണ്. ഇത് 9 പ്രോയുടെ ഇരട്ടിയാണ്. 8കെ റസല്യൂഷനുള്ള വിഡിയോ വരെ ചിത്രീകരിക്കാം

സ്നാപ്‍ഡ്രാഗന്റെ 8ജെൻ1 മൊബൈൽ ചിപ് സെറ്റ് ആണ് 10 പ്രോയിലേത്. മുൻഗാമിയെക്കാൾ നാലിരട്ടി വേഗമുണ്ട്. 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ്

5000 എംഎഎച്ച് ബാറ്ററി ഉള്ളതിനാൽ ഫൊട്ടോഗ്രഫിയോ വിഡിയോ കാണലോ ഗെയിമിങ്ങോ ഒക്കെ പേടിക്കാതെ നടത്താം

120 ഹെർട്സ് വരെ റിഫ്രഷ് നേറ്റുള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് അമൊലെഡ് പാനലാണുള്ളത്. 3 വർഷമെങ്കിലും ഉയർന്ന സ്മൂത്‌നെസ് ലെവലിൽ പ്രവർത്തിക്കുമെന്നതിന് ടിയുവി സർട്ടിഫിക്കേഷനുണ്ട്