വാട്സാപ്പിലെ പുതിയ വോയ്സ് മെസേജിങ് ഫീച്ചറുകൾ

content-mm-mo-web-stories 7qok2r11a7jttep2n961sqktgp content-mm-mo-web-stories-technology-2022 1fa4fc22toqi8cimrp3hi5jq43 new-update-in-whatsapp content-mm-mo-web-stories-technology

ചാറ്റ് പ്ലേബാക്ക്: ചാറ്റിനുള്ളിൽ നിന്നല്ലാതെ ഓഡിയോ പ്ലേയർ ഉപയോഗിച്ചു ശബ്ദസന്ദേശങ്ങൾ കേൾക്കാം

നിർത്തി നിർത്തി പറയാം: ശബ്ദസന്ദേശങ്ങൾ റിക്കോർഡ് ചെയ്യുന്നതിനിടെ പോസ് ചെയ്യാനും റിക്കോർ‍ഡിങ് തുടരാനുമുള്ള സംവിധാനം

പ്ലേബാക്ക് മെമ്മറി: നീണ്ട ശബ്ദസന്ദേശങ്ങൾ കേൾക്കുന്നത് ഇടയ്ക്കുവച്ചു നിർത്തി ചാറ്റ് ക്ലോസ് ചെയ്താലും തിരികെയെത്തുമ്പോൾ നേരത്തെ കേട്ടതിന്റെ ബാക്കി കേൾക്കാം

ഫാസ്റ്റ് പ്ലേബാക്ക്: ഫോർവേഡ് ആയി വരുന്ന സന്ദേശങ്ങൾ വേഗത്തിൽ പ്ലേ ചെയ്യാം. ഇപ്പോൾ നേരിട്ടുളള ശബ്ദസന്ദേശങ്ങളിൽ മാത്രമേ വേഗനിയന്ത്രണമുള്ളൂ

ഡ്രാഫ്റ്റ് പ്രിവ്യു: സന്ദേശം റിക്കോർഡ് ചെയ്തശേഷം അയയ്ക്കുന്നതിനു മുൻപ് വീണ്ടും കേട്ടുനോക്കാനുള്ള സംവിധാനം