പഴയ ഫോൺ വാങ്ങുമ്പോൾ അറിഞ്ഞിരിക്കാൻ 5 കാര്യങ്ങൾ

6qestrd75jt037or9e15kni2dj content-mm-mo-web-stories content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology 3gb9bgf9me9ktibq9m7agn1kg8 things-to-check-before-buying-a-second-hand-mobile-phone

ബില്‍, ബോക്സ് എന്നിവ പരിശോധിക്കുക, വാങ്ങുന്ന ഫോണ്‍ ഒരു മോഷണ മുതല്‍ അല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്

റാം ശേഷി നോക്കുക, ഫോണ്‍ വാങ്ങുമ്പോള്‍ റാമിന്റെ ശേഷി പ്രധാന ഘടകമാണ്

പ്രോസസര്‍ പരിശോധിക്കുക, നിങ്ങള്‍ വാങ്ങുന്ന ഫോണുകളുടെ പ്രോസസര്‍ ഏത് കമ്പനിയുടേതാണ് പരിശോധിക്കേണ്ടതുണ്ട്

വാറന്റി പരിശോധിക്കുക, ഫോണിന്റെ വാറണ്ടി പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്

ഫോണിന്റെ കണക്ടിവിറ്റി, ചാര്‍ജിങ് സംവിധാനം പരിശോധിക്കണം , ഫോണ്‍ പിസിയുമായോ ലാപ്ടോപ്പുമായോ കണക്ട് ചെയ്ത് ഡേറ്റാ ട്രാന്‍സ്ഫര്‍ നടക്കുന്നുണ്ടെന്ന് പരിശോധിക്കുക