ഒപ്പോ എഫ്21 പ്രോ ഇന്ത്യയിലെത്തി

content-mm-mo-web-stories oppo-f21-pro-5g 1ievo4dp96j6na9f3f5t3fj1ak 6sms8r9j82dm4ojdr1b466vdhp content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology

എൻകോ എയർ 2 പ്രോ ഇയർഫോണുകൾക്കൊപ്പം രണ്ട് ഫോണുകളും ഒപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചു

ഒപ്പോ എഫ്21 പ്രോയുടെ പ്രാരംഭ വില 22,999 രൂപയാണ്

രണ്ടും തമ്മിലുള്ള വ്യത്യാസം 5ജി പതിപ്പിന് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രോസസർ ആണെങ്കിൽ 4ജി മോഡലിൽ സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ് ആണ്

പുതിയ ഒപ്പോ എഫ്21 പ്രോയുടെ ഡിസൈൻ മികച്ചതാണ്, പിന്നിൽ മാറ്റ് ഫിനിഷുമുണ്ട്

പിൻ പാനലിൽ മൂന്ന് ക്യാമറകളുണ്ട്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറ എന്നിവ ഉൾപ്പെടുന്നു

4 ജി വേരിയന്റിന് 32 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. വിലകൂടിയ മോഡലായ 5ജി പതിപ്പിന് മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയും വാഗ്ദാനം ചെയ്യുന്നു

കൂടാതെ 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് ശേഷിയും ഉണ്ട്