വാട്സാപ് സ്ക്രീനും ലോക്ക് ചെയ്യാം, എങ്ങനെ?

content-mm-mo-web-stories whatsapp-tips-how-to-lock-app-screen-on-android content-mm-mo-web-stories-technology-2022 6uu8cimbbsdp33tjm5dvib0vqj content-mm-mo-web-stories-technology 6eal9hp4lchrifi39dm63c8q2h

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വാട്സാപ് അപ്ഡേറ്റ് ചെയ്യുക. അടുത്തതായി, ആപ് തുറക്കുക

സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ കാണിച്ചിരിക്കുന്ന ത്രീ-ഡോട്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

അടുത്തതായി സെറ്റിങ്സ് മെനുവിലേക്ക് പോകുക

തുടർന്ന് ലിസ്റ്റിലെ അക്കൗണ്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

പ്രൈവസിയിൽ ടാപ്പ് ചെയ്യുക

താഴേക്ക് സ്ക്രോൾ ചെയ്ത് അവിടെയുള്ള ഫിംഗർപ്രിന്റ് ലോക്ക് ഓപ്ഷനിൽ ടാപ്പ് ചെയ്യുക

അവസാനമായി, ഫിംഗർപ്രിന്റ് ഉപയോഗിച്ച് അൺലോക്കിന് അടുത്തുള്ള ടോഗിളും പ്രവർത്തനക്ഷമമാക്കാം