ബജറ്റ് ഫോൺ ലിസ്റ്റിൽ റിയല്‍മി ക്യു5ഐയും

534i61h87bd77ifc66uro3fsgt content-mm-mo-web-stories content-mm-mo-web-stories-technology-2022 realme-q5i-with-dimensity-810-13-megapixel-cameras content-mm-mo-web-stories-technology 3uf225cq6o0a38sqglvjmketg

റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് ക്യു5ഐ ചൈനയില്‍ ഇറങ്ങി

പുതിയ ക്യു5ഐ മിഡ്-റേഞ്ച് സ്പെസിഫിക്കേഷനുമായാണ് വരുന്നത്

ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസറാണ് റിയൽമി ക്യു 5 ഐ പവർ ചെയ്യുന്നത്

ഫോണിന് 6.58 ഇഞ്ച് ഫുൾ എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേയാണ്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്

റിയല്‍മി ക്യു5ഐയുടെ ഡിസൈൻ നിലവിലുള്ള ചില ഫോണുകളുമായി ഏറെ സാമ്യമുള്ളതാണ്

ക്യു5ഐയ്ക്ക് പിന്നിൽ രണ്ട് ക്യാമറകൾ, ഒന്ന് 13 മെഗാപിക്സൽ സെൻസറും മറ്റൊന്ന് 2 മെഗാപിക്സൽ ഡെപ്ത് സെൻസറും

33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന 4800 എംഎഎച്ച് ആണ് ബാറ്ററി