റെഡ്മി 10എ, 8999 രൂപയ്ക്ക് മികച്ച ഫോൺ

edmi-10a-with-mediatek-helio-g25-processor content-mm-mo-web-stories 64apr0ceanpumbs6u16rmubo9q 6jlt06rjd4rao96uuka1kbq57u content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology

ഷഓമിയുടെ സബ്-ബ്രാൻഡ് റെഡ്മിയുടെ പുതിയ ഫോൺ 10എ ഇന്ത്യയിലെത്തി

6.53 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണ് റെഡ്മി 10എ അവതരിപ്പിക്കുന്നത്

മീഡിയടെക് ഹീലിയോ ജ25 ഒക്ടാ കോർ പ്രോസസറും 4ജിബി വരെ റാമും ആണ് റെഡ്മി 10എ നൽകുന്നത്

13 മെഗാപിക്സൽ ക്യാമറയും എൽഇഡി ഫ്ലാഷും ഉൾക്കൊള്ളുന്നതാണ് റെഡ്മി 10 എയുടെ പിൻഭാഗം

സെൽഫികൾക്കായി മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറ

10W ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്