32എംപി സെൽഫി ക്യാമറയുള്ള ഷഓമി സിവി 1എസ്

1i05m0glje040jbpobtn5freis content-mm-mo-web-stories xiaomi-civi-1s-launched 5ca6lr5nbbeg8nin3r5sg6mkc6 content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology

സെൽഫി ഇഷ്ടപ്പെടുന്നവരെ കേന്ദ്രീകരിച്ചാണ് സിവി 1എസ് രൂപകൽപന ചെയ്‌തിരിക്കുന്നത്

6.55 ഇഞ്ച് മൈക്രോ-കർവ്ഡ് ഫുൾ-എച്ച്‌ഡി+ ഓലെഡ് ആണ് സ്‌ക്രീൻ

ഷഓമി സിവി 1എസിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ഹോൾ-പഞ്ച് ക്യാമറയാണ് അവതരിപ്പിക്കുന്നത്

64 മെഗാപിക്സൽ പ്രൈമറി സെൻസർ ഹൈലൈറ്റ് ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിലുള്ളത്

55W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13 ഒഎസ് ആണ് സ്‌മാർട് ഫോണിന്റെ സവിശേഷത