അതിശയിപ്പിക്കും ക്യാമറാ ഫോണുമായി സോണി

4opsv6spk9qo2mm4p5h7lekkte https-www-manoramaonline-com-web-stories-technology f8hb05qu754u6n02nioaslujh web-stories

മൂന്നു പിന്‍ ക്യാമറകള്‍; ഓരോന്നിനും 4കെ 120പി വിഡിയോ റെക്കോർഡിങ്

ലോകത്തെ ആദ്യത്തെ ശരിക്കുള്ള ഒപ്ടിക്കല്‍ സൂമിന് ഇടം നല്‍കിയ ഫോണാണ് സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4

മൂന്നാമത്തെ ലെന്‍സ് അള്‍ട്രാ വൈഡ് ആണ്. ഇതിന്റെ ഫോക്കല്‍ ലെങ്ത് 16എംഎം ആണ്. അപാര്‍ചര്‍ എഫ്2.2 ആണ്.

വിഡിയോ ഷൂട്ടിങ്ങിലും സ്റ്റില്‍ ഷൂട്ടിങ്ങിലും സോണിയുടെ തത്സമയ ഐഎഎഫും തത്സമയ ട്രാക്കിങും പ്രയോജനപ്പെടുത്താം

ഓരോ ക്യാമറയ്ക്കും അത്യുജ്വല ലെന്‍സുകള്‍ നിര്‍മിക്കുന്ന സൈസ് (Zeiss) കമ്പനിയുടെ ലെന്‍സുകളും ഉപയോഗിച്ചിരിക്കുന്നു.

മൂന്നു ക്യാമറയ്ക്കും അതിവേഗ ഷൂട്ടിങ്! സെക്കന്‍ഡില്‍ 20 ഫ്രെയിം ഷൂട്ട് ചെയ്യാനാകും

സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4ൽ പുതിയ 12എംപി എക്‌സ്‌മോര്‍ ആര്‍എസ് ഇമേജ് സെന്‍സറാണ് സെൽഫിക്ക് ഉപയോഗിച്ചിരിക്കുന്നത്

സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4ന് മള്‍ട്ടി-ഫ്രെയിം എച്ഡിആര്‍ മോഡാണ് ഉള്ളത്

വിഡിയോഗ്രാഫി പ്രോ ആപ് ഉപയോഗിച്ച് സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4ല്‍ ലൈവ് സ്ട്രീമിങ് നടത്താന്‍ സാധിക്കും

സോണിയുടെ ആല്‍ഫാ ക്യാമറകള്‍ക്ക് 4കെ എക്‌സ്‌റ്റേണല്‍ മോണിട്ടറായി പ്രവര്‍ത്തിക്കാനും ഈ ഫോണിനു സാധിക്കും.

Web Stories

For More Webstories Visit:

manoramaonline.com/web-stories/technology.html