10,000 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുന്ന വിവോ വൈ01 ഇന്ത്യയിലെത്തി

1arf0aff079vnh4aneocrel16b vivo-y01-launched-in-india content-mm-mo-web-stories content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology 4juvhp2sc1vsk02f31v0e92blh

10,000 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുന്ന വിവോ വൈ01 ഇന്ത്യയിലെത്തി

2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് വിവോ വൈ01 വരുന്നത്

6.51 ഇഞ്ച് എച്ച്‌ഡി+ ഹാലോ ഫുൾ വ്യൂ ഡിസ്‌പ്ലേയുമായാ വിവോ വൈ01 വരുന്നത്

എലഗന്റ് ബ്ലാക്ക്, സഫയർ ബ്ലൂ എന്നിവയാണ് രണ്ട് കളർ വേരിയന്റുകൾ , ഒക്ടാ-കോർ മീഡിയടെക് ഹീലിയോ പി 35 ആണ് പ്രോസസർ.

പിന്നിൽ 8 മെഗാപിക്സൽ ആണ് ക്യാമറ.

മുൻവശത്ത് സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ഷൂട്ടർ ഉണ്ട്.

പുതിയ വിവോ വൈ സീരീസ് സ്മാർട് ഫോണിൽ 5000 എംഎഎച്ച് ആണ് ബാറ്ററി.