അതിവേഗ പ്രോസസറുമായി വൺപ്ലസ് ഏസ് റേസിങ് എഡിഷൻ

content-mm-mo-web-stories 72k1jco1tjeiiteqhfdeuvnlpc 6vj9bv5e2jh1ka6a6c15e6sgo4 content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology oneplus-ace-racing-edition-launched-china-specifications

വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് ഏസ് റേസിങ് എഡിഷൻ ചൈനയിൽ അവതരിപ്പിച്ചു

ബ്ലൂ, ഗ്രേ എന്നീ രണ്ട് നിറങ്ങളിലാണ് വൺപ്ലസ് ഏസ് റേസിങ് എഡിഷൻ ലഭ്യമാകുക

ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തോടു കൂടിയാണ് വൺപ്ലസ് ഏസ് റേസിങ് എഡിഷൻ ഇറങ്ങിയത് ,6.59-ഇഞ്ച് ഫുൾ-എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേയാണ് സ്മാർട് ഫോൺ പായ്ക്ക് ചെയ്യുന്നത്

മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് പ്രോസസറാണ് ഇത് നൽകുന്നത് വൺപ്ലസ് ഏസ് റേസിങ് എഡിഷനിൽ 64 മെഗാപിക്സൽ ആണ് പ്രൈമറി സെൻസർ

67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി