മോട്ടോ ജി71എസ് ചൈനയിൽ അവതരിപ്പിച്ചു

content-mm-mo-web-stories 5cj6dgeuugo7a4p1inn5d6boep moto-g71s-launched-with-snapdragon-695-soc content-mm-mo-web-stories-technology-2022 77nr1kb4v0985fcobnullium5a content-mm-mo-web-stories-technology

2021ൽ പുറത്തിറങ്ങിയ മോട്ടോ ജി71ന്റെ പരിഷ്കരിച്ച പതിപ്പാണ് പുതിയ മോട്ടോ ഫോൺ

6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഓലെഡ് ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റും ഡിസി ഡിമ്മിങും പിന്തുണയ്ക്കും.

അഡ്രിനോ 619 ജിപിയുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ.

മോട്ടോ ജി71എസിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്

സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 16 മെഗാപിക്സലിന്റേതാണ് ക്യാമറ 5,000 എംഎഎച്ച് ആണ് ബാറ്ററി. 33W ഫാസ്റ്റ് ചാർജിങ് ശേഷിയും നൽകിയിട്ടുണ്ട്