വൺപ്ലസ് നോർഡ് 2ടിയിൽ അതിവേഗ പ്രോസസർ, 80W ഫാസ്റ്റ് ചാർജർ

5icsiukp085m1rippmd4o3c39j 2rht5hl7nemgjcf7e3ah1ovqn9 https-www-manoramaonline-com-web-stories-technology web-stories

വൺപ്ലസ് നോർഡ് 2ടിയിൽ അതിവേഗ പ്രോസസർ, 80W ഫാസ്റ്റ് ചാർജർ

വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് നോർഡ് 2ടി യൂറോപ്പിൽ അവതരിപ്പിച്ചു

6.43 ഇഞ്ച് ഡിസ്‌പ്ലേയോടെയാണ് വരുന്നത്. ഇത് ഫുൾ എച്ച്ഡി+ റെസലൂഷൻ പിന്തുണയ്ക്കുന്നു

മീഡിയടെക് ഡിമെൻസിറ്റി 1300 ആണ് പ്രോസസർ. ഇത് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും നൽകുന്നു

4,500 എംഎഎച്ച് ആണ് ബാറ്ററി. 80W ചാർജിങ് ഫീച്ചർ ഉണ്ട്

50 എംപി സോണി IMX766 പ്രൈമറി ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നോർഡ് 2ടിയിൽ ഉള്ളത്

ഇഐഎസ് പിന്തുണയുള്ള 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ

Web Storiies

For More Webstories Visit:

manoramaonline.com/web-stories/technology.html