ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ: മിതമായ വിലയ്ക്ക് മികച്ചൊരു ഫോൺ

content-mm-mo-web-stories 2j475klionpm9vurb151c98u6v content-mm-mo-web-stories-technology-2022 infinix-hot-12-play-launched 5m013mho5jajdgcer7gpq74aen content-mm-mo-web-stories-technology

ഡേലൈറ്റ് ഗ്രീൻ, ഹൊറൈസൺ ബ്ലൂ, റേസിങ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.

6.82 ഇഞ്ച് എച്ച്ഡി+ ടിഎഫ്ടി ഡിസ്‌പ്ലേ ആണുള്ളത്. 90Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുണ്ട്.

4ജിബി റാം, 64ജിബി ഇന്റേണൽ സ്‌റ്റോറേജ് എന്നിവയ്‌ക്കൊപ്പം ഒക്ടാ-കോർ യുണിസോക് ടി610 ആണ് പ്രോസസർ.

ബോക്‌സിൽ 18W ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ആണ് ബാറ്ററി

13എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി ഡെപ്ത് ലെൻസും എഐ ലെൻസും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഷൂട്ടർ ഉൾപ്പെടുന്നു.