ആപ്പിൾ ഐഒഎസ് 16 ലെ പുതുമകൾ

content-mm-mo-web-stories 59cbin2n11n43i82puamtclujk content-mm-mo-web-stories-technology-2022 apple-unveils-new-ways-to-share-and-communicate-in-ios-16 content-mm-mo-web-stories-technology 4igc7ctidtsdqfsjqudtf4rk47

മെയിലുകള്‍ അയയ്ക്കാനുള്ള സമയം ഷെഡ്യൂള്‍ ചെയ്യാം. അയച്ച മെയില്‍ കിട്ടേണ്ടയാള്‍ക്കു കിട്ടുന്നതിനുമുൻപ് തിരിച്ചുവിളിക്കാം

ഐഫോണിന്റെ മെസേജസില്‍ അയച്ച മെസേജ് വീണ്ടും എഡിറ്റ് ചെയ്യാം. അയച്ച മെസേജ് പൂര്‍ണമായും ഡിലീറ്റു ചെയ്യാം

ലൈവ് ടെക്‌സ്റ്റ് ഫീച്ചർ വഴി വിഡിയോ പോസു ചെയ്ത ശേഷം സ്‌ക്രീനിലുള്ള ടെക്‌സ്റ്റുമായി ഇടപെടാം

ഫോട്ടോകളില്‍ ഉളള മൃഗങ്ങളുടെയും പക്ഷികളുടെയും ഫൊട്ടോകള്‍ കണ്ടെത്തി അവയെ അതിവേഗം സ്റ്റിക്കറുകളാക്കാം

ഐക്ലൗഡ് ഷെയേഡ് ലൈബ്രറിയില്‍ ഫൊട്ടോകളെല്ലാം എല്ലാവര്‍ക്കും ലഭ്യമാക്കും

ഫോക്കസ് ഫില്‍റ്റര്‍: സഫാരി, കലണ്ടര്‍, ചില കമ്യൂണിക്കേഷന്‍ ആപ്പുകള്‍ തുടങ്ങിയവയിലൊക്കെ ഇതിന്റെ പ്രഭാവം കാണാം