അദ്ഭുത ഫോണുമായി നതിങ്

content-mm-mo-web-stories 6dghvn4pnqgf3c7ckcv24jm1oc nothing-phone-1-to-be-manufactured-in-india content-mm-mo-web-stories-technology-2022 3g1mhhg07st2u5dgp1l4fbpsds content-mm-mo-web-stories-technology

ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോൺ ഇറക്കാൻ നതിങ്

നതിങ് ഫോണിന് പിന്നിൽ വണ്‍പ്ലസ് തുടങ്ങിയ രണ്ടുപേരില്‍ ഒരാളായ കാള്‍ പെയ്

ലോക വിപണിയില്‍ ഇന്നേവരെ എത്തിയ ഒരു ഫോണിനും ഇല്ലാത്ത തരം രൂപകല്‍പന

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ ആയിരിക്കും നിര്‍മാണത്തിന് ഉപയോഗിക്കുക

നതിങ് ഫോണ്‍ (1) മോഡലിന് 6.55-ഇഞ്ച് ഓലെഡ് സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക

ജൂലൈ 12ന് അവതരിപ്പിക്കുന്ന നതിങ് ഫോണ്‍ (1) ഇന്ത്യയിൽ നിർമിക്കും

WEBSTORIES