മെമ്മറി ഫ്യൂഷൻ ഫീച്ചറുമായി ടെക്നോ കാമൺ 19

content-mm-mo-web-stories content-mm-mo-web-stories-technology-2022 tecno-camon-19-camon-19-neo content-mm-mo-web-stories-technology 3letsvhdpp583ub0im5fbna0q6 5k21g2te37n8i6qpkic5adblj5

ടെക്നോ കാമൺ 19, കാമൺ 19 നിയോ ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ ടെക്‌നോ ഹാൻഡ്‌സെറ്റുകൾ ക്യാമറ കേന്ദ്രീകൃതമായ ഫീച്ചറുകളുമായാണ് വരുന്നത്

ഇരു മോഡലിലും മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യയുമുണ്ട്

രണ്ട് സ്മാർട് ഫോണുകളും മീഡിയടെക് ഹീലിയോ ജി85 പ്രോസസർ ആണ് നൽകുന്നത്

ഹൈപ്പർ എൻജിൻ സാങ്കേതികവിദ്യയും സൂപ്പർ ബൂസ്റ്റ് ഫങ്ഷനും ഉണ്ട്

രണ്ട് ടെക്‌നോ ഫോണുകളും ജൂലൈ 23 മുതൽ ആമസോൺ വഴിയും വിൽപനയ്‌ക്കെത്തും

WEBSTORIES