നതിങ് ഫോൺ (1) ഇന്ത്യയിലെത്തി

content-mm-mo-web-stories nothing-phone-has-finally-been-launched-in-india content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology 11nrlv9ao370d00g4ujmjraldt 7s0as8h7onerc97ko66l63c7ab

ജൂലൈ 21 ന് നതിങ് ഫോൺ ഇന്ത്യയിൽ ഓപ്പൺ സെയിൽ തുടങ്ങും

8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 32,999 രൂപയാണ് വില

ക്വാൽകം സ്നാപ്ഡ്രാഗൺ 778ജി+ ചിപ്‌സെറ്റാണ് 5ജി ഫോണിന് കരുത്ത് പകരുന്നത്

സ്മാർട് ഫോണിന് ഐപി53 റേറ്റിങ് ഉണ്ട്, അതായത് ഇത് വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കും

പുതിയ മിഡ് റേഞ്ച് ഫോണിന് 6.55 ഇഞ്ച് എച്ച്ഡിആർ10+ ഓലെഡ് ആണ് ഡിസ്‌പ്ലേ

33W ഫാസ്റ്റ് ചാർജിനും 15W ക്വി വയർലെസ് ചാർജിങ് പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററി

WEBSTORIES