മിതമായ വിലയ്ക്ക് ഗാലക്‌സി എം13 സീരീസ് 4ജി, 5ജി ഫോണുകൾ

1lnma0avc8dqtasdb14fulk11v content-mm-mo-web-stories 7522bui3hvnmnl6i8nu1lal043 content-mm-mo-web-stories-technology-2022 samsung-galaxy-m13-series-launched-in-india content-mm-mo-web-stories-technology

സാംസങ് ഗാലക്‌സി എം13 സ്മാർട് ഫോൺ ഇന്ത്യയിലെത്തി

എം13 സീരീസിന്റെ വില 11,999 രൂപ മുതലാണ് തുടങ്ങുന്നത്

വലിയ ബാറ്ററിയും ഡിസ്പ്ലേയുമാണ് ഈ ഹാൻഡ്സെറ്റിന്റെ പ്രത്യേകത

6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ ആണ് ഡിസ്‌പ്ലേ

15W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ആണ് ബാറ്ററി

50എംപി പ്രൈമറി ക്യാമറ, 5 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ

WEBSTORIES