ഗൂഗിൾ പിക്സൽ 6എ ഇന്ത്യയിൽ ലഭ്യം

content-mm-mo-web-stories ovtk4idg3dnknh2ea5e5vm0pl 74hg6venhgug8pfu5pi82i4cmh content-mm-mo-web-stories-technology-2022 google-pixel-6a-now-available-in-india content-mm-mo-web-stories-technology

പിക്സൽ 6എ ഇന്ത്യയിൽ 43,999 രൂപയ്ക്ക് അവതരിപ്പിച്ചു

പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും സ്റ്റീരിയോ സ്പീക്കറുമായാണ് പിക്സൽ 6എ വരുന്നത്

മിഡ് റേഞ്ച് പ്രീമിയം സ്മാർട്ട്‌ഫോണിന് 6.1 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലേയുണ്ട്.

പുതിയ പിക്സൽ സ്മാർട്ട്ഫോൺ ഗൂഗിളിന്റെ മുൻനിര ടെൻസർ പായ്ക്ക് ചെയ്യുന്നു

സെൽഫികൾക്കായി 12 മെഗാപിക്സലിന്റെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ട്.

ബോക്സിൽ ചാർജർ ലഭിക്കില്ല, 4,410എംഎഎച്ച് ആണ് ബാറ്ററി