ഐതിഹാസിക പോരാട്ടത്തിന്റെ ഓർമദിനം

https-www-manoramaonline-com-web-stories-technology web-stories m5cbb592e0slu1qorrbspjuv1 tkm1stdk4pr94v64jnsvcv9h2

ജൂലൈ 26– ഐതിഹാസിക പോരാട്ടത്തിന്റെ ഓർമദിനം; ഇന്ന് കാർഗിൽ വിജയദിനം

ഓപ്പറേഷൻ ബദറിന് കീഴിൽ പാക്ക് സേന കാർഗിലിൽ കൈവശപ്പെടുത്തിയത് 130 മുതൽ 200 ചതുരശ്ര കിലോമീറ്റർ വരെ പ്രദേശം

കാർഗിൽ സുരക്ഷിതമാക്കാൻ പ്രത്യേക സേനയ്‌ക്കൊപ്പം കാർഗിൽ-ദ്രാസ് മേഖലയിലേക്ക് 30,000 ഇന്ത്യൻ സൈനികരെ മാറ്റി

പാക്കിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ പോസ്റ്റുകൾ ഇന്ത്യൻ വ്യോമസേന വിജയകരമായി തകർത്തു

1999 ജൂലൈ 26 ന് പാകിസ്ഥാൻ സൈന്യം തങ്ങളുടെ അധിനിവേശ ഇന്ത്യൻ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായി

എല്ലാ വർഷവും ജൂലൈ 26ന് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുന്നു

Web Storiies
TECHNOLOGY