സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകൾ

4rmcr4er1l7c2eqqhumqg6vqhn content-mm-mo-web-stories closer-look-at-samsung-new-foldable-phones content-mm-mo-web-stories-technology-2022 74gtlqgtqqo7bs2v03nq38lie0 content-mm-mo-web-stories-technology

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 4, ഗാലക്‌സി ഫ്ലിപ്പ് 4 എന്നിവ ന്ത്യയിൽ അവതരിപ്പിച്ചു

പുതിയ ഫോൾഡബിൾ ഫോണുകൾക്ക് ജല പ്രതിരോധത്തിന് IPX8 റേറ്റിങറ് ഉണ്ട്.

പുതിയ ഉപകരണങ്ങൾക്ക് വലിയ അപ്‌ഗ്രേഡുകൾ ലഭിക്കുന്നില്ല, പക്ഷേ പ്രൊസസർ, ക്യാമറ ഡിപ്പാർട്ട്‌മെന്റുകളിൽ ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ട്.

ഗൂഗിളിന്റെ ആൻഡ്രോയിഡ് 12 എൽ പ്രവർത്തിക്കുന്ന ആദ്യ ഫോൾഡബിൾ ഉപകരണമാണ് ഗാലക്‌സി ഇസഡ് ഫോൾഡ് 4.

രണ്ട് ഗാലക്‌സി ഫോണുകളിലും സ്‌നാപ്ഡ്രാഗൺ 8+ ജെന്‍ 1 ചിപ്പ് പായ്ക്ക് ചെയ്യുന്നു.

ഗാലക്‌സി ഇസഡ് ഫ്ലിപ് 4 ഫോണിൽ 3,700 എംഎഎച്ച് ആണ് ബാറ്ററി.

പോർട്രെയിറ്റ് മോഡിൽ സെൽഫികൾ എടുക്കാം