ഓഗസ്റ്റ് 29ന് ജിയോ 5ജി അവതരിപ്പിക്കും?

content-mm-mo-web-stories content-mm-mo-web-stories-technology-2022 4ddkirc7rt4cm3e4mvns51g0ol jio-5gl-launching-on-august-29 content-mm-mo-web-stories-technology 4jnodrhfe6aqia7njo27v8od4h

റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗം (എജിഎം) ഓഗസ്റ്റ് 29ന്

എജിഎമ്മിനെക്കുറിച്ച് റിലയൻസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല

എജിഎമ്മിൽ റിലയൻസ് 5ജി സേവനം അവതരിപ്പിച്ചേക്കും

കുറഞ്ഞ നിരക്കിൽ 5ജി മൊബൈൽ പ്ലാനുകളും പ്രതീക്ഷിക്കാം

ജിയോയുടെ 5ജിയുടെ ആദ്യ ഘട്ടം 13 നഗരങ്ങളിൽ പുറത്തിറക്കുമെന്ന് പറയപ്പെടുന്നു

എജിഎമ്മിൽ പുതിയ 5ജി ഫോൺ അവതരിപ്പിച്ചേക്കും