കുറഞ്ഞ വിലയ്ക്ക് പിന്നിൽ 4 ക്യാമറകളുള്ള ഫോൺ

1u4ktug4hvmc19gg8ectm5ke0v redmi-note-11-se-launched-in-india content-mm-mo-web-stories 4s69s0e6lomufphcckr2j47bk8 content-mm-mo-web-stories-technology-2022 content-mm-mo-web-stories-technology

റെഡ്മിയുടെ നോട്ട് സീരീസ‌ിലെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 11 എസ്ഇ ഇന്ത്യയിലെത്തി

6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിലെ വില 13,499 രൂപ

6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 13 മെഗാപിക്‌സൽ മുൻ ക്യാമറയ്‌ക്കായി ഹോൾ-പഞ്ച് കട്ട്‌ഔട്ട് ഉണ്ട്

6ജിബി LPDDR4X റാമും 64 ജിബി UFS 2.2 സ്റ്റോറേജുമായി ജോടിയാക്കിയ മിഡിയടെക് ഹീലിയോ ജി95 പ്രോസസർ

33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി

64 എംപി വൈഡ് ആംഗിൾ ക്യാമറ, 8എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ