ഐഫോൺ 14 സീരീസ്: ഇന്ത്യയിലെ വില

6s1dat260ab3uumenmrui1ctsf 5pn5o0mlklm568g6qboib0s371 https-www-manoramaonline-com-web-stories-technology web-stories

ഐഫോണ്‍ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്‌സ് ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ തുടക്ക വേരിയന്റായ 128 ജിബി വേര്‍ഷന് 1,39,900 രൂപയാണ് വില.

ഐഫോണ്‍ 14 മോഡലിന്റെ വില 128 ജിബി വേരിയന്റിന് ഐഫോണ്‍ 13 ന്റെ അതേ വിലയാണ്- 79,900 രൂപ

ഐഫോണ്‍ 14 പ്ലസിന്റെ തുടക്ക മോഡലിന്റെ 128 ജിബി വേര്‍ഷന് 89,900 രൂപയാണ് വില

ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10,000 രൂപ വച്ചാണ് വര്‍ധിച്ചിരിക്കുന്നത്

Web Stories

For More Webstories Visit:

manoramaonline.com/web-stories/technology.html