ഐഫോണിലെ ഡൈനമിക് ഐലൻഡ് ആന്‍ഡ്രോയിഡുകാര്‍ക്ക് ഫ്രീ

4vtkn7ergorl8nb9ij14ejj0p7 https-www-manoramaonline-com-web-stories-technology web-stories https-www-manoramaonline-com-web-stories-technology-2022 gsvr7jvme49rjfogh7qfpplp6

ആപ്പിള്‍ പ്രീമിയം മോഡല്‍ ഐഫോണുകള്‍ക്കു മാത്രമുള്ള ഫീച്ചറാണ് 'ഡൈനാമിക് ഐലൻഡ്'

ഏത് ആപ്പാണോ ഉപയോഗിക്കുന്നത്, അതിന് അനുസരിച്ച് ഡൈനമിക് ഐലൻഡിന്റെ ആകൃതി മാറും.

ഒരു ദൃശ്യവൈകല്യത്തെ, ഉപകാരപ്രദമായ ഭാഗമായി ആപ്പിള്‍ പരിവര്‍ത്തനം ചെയ്തുവെന്ന് റിവ്യൂവര്‍മാർ പറയുന്നു

ഡൈനമിക് ഐലൻഡിന് പകരം ആന്‍ഡ്രോയിഡുകാര്‍ക്ക് ഇറക്കിയതാണ് ഡൈനമിക്‌സ്‌പോട്ട് ആപ്

ഡൈനമിക്‌സ്‌പോട്ട് ആപ്പിന്റെ ഡൗണ്‍ലോഡ് ചുരുങ്ങിയ സമയത്തിനുള്ളില്‍ 100,000 കടന്നു.

Technology

For More Webstories Visit:

www.manoramaonline.com/web-stories/technology.html