ബഹിരാകാശത്ത് സംഭവിച്ചത് അദ്ഭുത വിജയം

7cvt63jnrfbmf1oi21d12j6kn6 content-mm-mo-web-stories dart-double-asteroid-redirection-test-dimorphos-didymos content-mm-mo-web-stories-technology-2022 1tmo2au65blndpo6gsh5j728p9 content-mm-mo-web-stories-technology

നാസയുടെ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്’ വൻ വിജയകരം

സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിൽ ഡാർട്ട് ഈ ചെറു ഛിന്നഗ്രഹത്തെ ഇടിച്ചു

ഛിന്നഗ്രഹത്തിന്റെ ഭ്രമണപാത തെറ്റിക്കാനുള്ള ശ്രമം ഡാർട്ട് വിജയകരമായി പൂർത്തിയാക്കി‌

ഒരു കാറിന്റെ വലുപ്പമുള്ള ഡാര്‍ട്ടാണ് ഡിഡിമൂണിനു നേരെ തൊടുത്തത്

ഫലമറിയാന്‍ കാത്തിരിക്കണം, ഇടിക്കു സാക്ഷിയായി ലിസിയ ക്യൂബ്