ആധാര്‍ കാര്‍ഡ് പുതുക്കാൻ സമയമായി

content-mm-mo-web-stories content-mm-mo-web-stories-technology-2022 7osegi8rpvpdh91sb10fsl992m how-to-update-aadhaar-card-issued-10-years-back 5lnr8dl4jijvpi1h5bvhj7t6e8 content-mm-mo-web-stories-technology

10 വര്‍ഷം മുൻപാണ് ആധാര്‍ എടുത്തതെങ്കില്‍ ഉടന്‍ അപ്‌ഡേറ്റു ചെയ്യണം.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റു ചെയ്യേണ്ടവര്‍ക്ക് ഇതിനായി ഫീസ് നല്‍കേണ്ടി വരും

കാര്‍ഡ് ഉടമയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാണ് അപ്‌ഡേറ്റ്

പേഴ്‌സണല്‍ ഐഡന്റിറ്റി പ്രൂഫ് (പിഒഐ) ആണ് അപ്‌ഡേറ്റു ചെയ്യേണ്ടത്

ഓണ്‍ലൈനായും ഓഫ് ലൈനായും അപ്‌ഡേറ്റു ചെയ്യാം

ഓണ്‍ലൈനായി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മൈആധാര്‍ (MyAadhaar) പോര്‍ട്ടല്‍ സന്ദര്‍ശിക്കണം

ആധാര്‍ സെന്ററില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് പണം നല്‍കണം