15,799 രൂപയ്ക്ക് ജിയോബുക്ക് ലാപ്‌ടോപ്

6uphfi4svcbtt1kdoggu3cav72 content-mm-mo-web-stories 69qul12i4jqbi1s0ifivg00j6a content-mm-mo-web-stories-technology-2022 jiobook-laptop content-mm-mo-web-stories-technology

ജിയോബുക്ക് പ്രവര്‍ത്തിക്കുന്നത് ജിയോഒഎസ് (JioOS) ഉപയോഗിച്ചാണ്. ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ഒഎസ് ആണിത്

ഓര്‍ത്തിരിക്കേണ്ട കാര്യം മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ജിയോഒഎസില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ്

ജിയോബുക്കിന്റെ സ്‌ക്രീനിന് 11.6-ഇഞ്ച് മാത്രം വലുപ്പമേയുള്ളു. എച്ഡിയാണ് (1366x768 പിക്‌സല്‍സ്) സ്‌ക്രീന്‍ റെസലൂഷന്‍

ലാപ്‌ടോപ്പിന് 4ജി കണക്ടിവിറ്റിയുണ്ട്. എന്നാല്‍, ഇത് സിം ഇടുന്ന ടൈപ് അല്ല. ഇസിം അധവാ എംബെഡഡ് സിം ആണ്

ജിയോബുക്കിന് ഒരു ഫുള്‍ ചാര്‍ജില്‍ 8 മണിക്കൂറിലേറെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി

ജിയോബുക്ക് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് വാങ്ങാം