വാട്സാപ്പിലെ പുതിയ ഫീച്ചറുകൾ

content-mm-mo-web-stories whatsapp-communities-feature content-mm-mo-web-stories-technology-2022 37db3vsdtuq2iqf4953c71fq22 content-mm-mo-web-stories-technology 5brha0hovin71mpjodj91i9g2

പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കമ്മ്യൂണിറ്റി ഫീച്ചർ

ഗ്രൂപ്പ് വിഡിയോ കോളുകൾക്ക് 32 അംഗങ്ങൾക്ക് വരെ പിന്തുണ ലഭിക്കും

വാട്‌സാപ് ഗ്രൂപ്പിന്റെ അംഗങ്ങളുടെ പരിധി 512ൽ നിന്ന് 1024 ആയും ഉയർത്തി

ഗ്രൂപ്പ് ചാറ്റിൽ തന്നെ പോൾ ( വോട്ടെടുപ്പ്) ഉൾപ്പെടുത്താനുള്ള അവസരം

ഷെയർ ചെയ്യാവുന്ന ഫയലുകളുടെ സൈസ് 2 ജിബിയാക്കി

പ്രശ്‌നമെന്നു തോന്നുന്ന ചാറ്റുകള്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് നീക്കംചെയ്യാൻ സാധിക്കും