9,999 രൂപയ്ക്ക് 5ജി ഫോൺ

content-mm-mo-web-stories content-mm-mo-web-stories-technology-2022 1nf0k8tuo8s0v5576m82j6bbdu lava-launches-cheapest-5g-phone-under-rs-10000 content-mm-mo-web-stories-technology 1qgsfiffbp42evterjrfjk7t58

എല്ലാ ഇന്ത്യന്‍ 5ജി ബാന്‍ഡും കിട്ടുന്ന ഫോണിറക്കി ലാവ

ലാവാ ബ്ലെയ്‌സ് 5ജി–ൽ 4 ജിബി റാം, 50 എംപി എഐ ട്രിപ്പിള്‍ ക്യാമറയും

മൂന്നു ജിബി വെര്‍ച്വല്‍ റാമും കിട്ടുമെന്ന് കമ്പനി പറയുന്നു

ഫോണിന് 128 ജിബി സംഭരണശേഷി

ഇന്ത്യയില്‍ ആദ്യമായി ആയിരിക്കും 5ജി ഫോണ്‍ 10000 രൂപയ്ക്ക് വില്‍പനയ്ക്കെത്തുന്നത്