അക്കൗണ്ടുകൾ എങ്ങനെ സുരക്ഷിതമാക്കാം?

5et7oi8os1bv9jpu2hpff68d86 kfv0slrc5c1q4ahp7flm6gvc https-www-manoramaonline-com-web-stories-technology web-stories https-www-manoramaonline-com-web-stories-technology-2022

വ്യത്യസ്‌ത അക്ഷരമാലകളും ചിഹ്നങ്ങളും അക്കങ്ങളും ഉള്ള സങ്കീർണ്ണവും ദൈർഘ്യമേറിയതുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. ഉദാഹരണത്തിന്, ഒരാൾക്ക് "@s1Q0#+Ga@os" ഉപയോഗിക്കാം

ഉപയോക്താക്കൾ ഓരോ അക്കൗണ്ടിനും വ്യത്യസ്‌ത പാസ്‌വേഡുകൾ ഉപയോഗിക്കണം. കാരണം ചില അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് നല്ല രീതിയല്ല

ഓരോ അക്കൗണ്ടിനും ടു-സ്റ്റെപ് വെരിഫിക്കേഷൻ ഉപയോഗിക്കണം

എല്ലാ മാസവും പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത് 3 മാസം കൂടുമ്പോൾ ഇത് ചെയ്യുക

ഒരിക്കൽ ഉപയോഗിച്ച പാസ്‌വേഡ് വീണ്ടും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.