വിമാനത്താവളങ്ങളുടെ സമീപം 2.1 കിലോമീറ്ററിനുള്ളിൽ 5ജി ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കരുതെന്ന് കേന്ദ്ര സർക്കാർ
5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മിൽ കൂടിക്കലരുന്നത് ഒഴിവാക്കാനാണിത്
5ജി ഫോണുകള്‍ ഉപയോഗിക്കുന്ന യാത്രികര്‍ വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ബന്ധമായും ഹാൻഡ്സെറ്റുകൾ ഓഫാക്കണമെന്ന് ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം