8,999 രൂപയ്ക്ക് വിവോ വൈ02

12h89ikpqml6q88h9hdittc49c 5s4h47jf6hb0g7pkjomjouseds https-www-manoramaonline-com-web-stories-technology web-stories https-www-manoramaonline-com-web-stories-technology-2022

ചൈനീസ് ബ്രാൻഡ് വിവോയുടെ പുതിയ എൻട്രി ലെവൽ സ്മാർട് ഫോൺ വൈ02 (Vivo Y02) ഇന്ത്യയിലെത്തി

3ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില

6.51 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഫുൾവ്യൂ ഡിസ്‌പ്ലേ‌. ഡിസ്‌പ്ലേയ്ക്ക് ഐ പ്രൊട്ടക്ഷൻ മോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്

8 മെഗാപിക്‌സൽ ആണ് പ്രധാന ക്യാമറ. സെൽഫികൾക്കായി മുൻവശത്ത് 5 മെഗാപിക്സൽ ഷൂട്ടറും ഉണ്ട്

10W വയർഡ് ചാർജിങും 5W റിവേഴ്സ് ചാർജിങും പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി